നിങ്ങളുടെ പേരിൽ എത്ര സിം കാർഡ് ഉണ്ട് എന്ന് നിങ്ങൾക്കറിയാമോ നിയമ പ്രകാരം ഒരാൾക്ക് 9 സിം കാർഡ് മാത്രമേ കൈവശം വെക്കാൻ പറ്റൂ, കൂടാതെ നിങ്ങളുടെ ഐഡി പ്രൂഫ് ഉപയോഗിച്ച് മറ്റൊരാൾ വ്യാജ സിംകാർഡ് എടുത്തിട്ടുണ്ടോ എന്നു എങ്ങനെ അറിയും, ഇതിനായി സെൻട്രൽ ഗവൺമെൻറ് ഒരു വെബ്സൈറ്റുമായി വന്നിരിക്കുന്നു കൂടുതൽ വിവരങ്ങൾ അറിയാൻ ഈ വീഡിയോ കാണുക